29.8 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ മകരചൊവ്വ മഹോത്സവത്തിന് കൊടികയറി

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ മകരചൊവ്വ മഹോത്സവത്തിന് കൊടികയറി

67

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ മകരചൊവ്വ മഹോത്സവത്തിന് കൊടികയറി. ക്ഷേത്ര സമിതി പ്രസിഡണ്ട് ശശി വാറണാട്ട് കൊടിയേറ്റം നിര്‍വഹിച്ചു. പ്രഭാകരന്‍ മണ്ണൂര്‍, ബാലന്‍ വാറണാട്ട്, ശിവന്‍ കണിച്ചാടത്ത് , ഹരി കൂടത്തിങ്കല്‍, രാജു പെരുവഴിക്കാട്ട്, പി.രാഘവന്‍ നായര്‍ ,വിജയകുമാര്‍ അകമ്പടി , ഹരി വടക്കൂട്ട്, ഉണ്ണി കാഞ്ഞുള്ളി, എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 20 നാണ് മകര ചൊവ്വ മഹോത്സവം.

ADVERTISEMENT
error: Content is protected !!