24.5 C
Kunnamkulam
Monday, August 3, 2026
Home CCTV Desk മുതുവട്ടൂര്‍ ചെറ്റിയാലക്കല്‍ ക്ഷേത്രത്തിന് സമീപം മിനിമാസ്റ്റ് ലൈറ്റ് അനുവദിച്ചു

മുതുവട്ടൂര്‍ ചെറ്റിയാലക്കല്‍ ക്ഷേത്രത്തിന് സമീപം മിനിമാസ്റ്റ് ലൈറ്റ് അനുവദിച്ചു

ഡിവൈഎഫ്‌ഐ ഇടപെടല്‍ ഫലം കണ്ടു. മുതുവട്ടൂര്‍ ചെറ്റിയാലക്കല്‍ ക്ഷേത്രത്തിനു സമീപം മിനിമാസ്റ്റ് ലൈറ്റ് അനുവദിച്ചു. മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മുതുവട്ടൂര്‍ വെസ്റ്റ് യൂണിറ്റ് ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബറിനു നിവേദനം നല്‍കിയിരുന്നു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ഏഴാം വാര്‍ഡ് കൗണ്‍സിലര്‍ കെ റീന, ഡിവൈഎഫ്‌ഐ മേഖല ട്രഷറര്‍ പി വി നഹാസ്, എം പി ഷാനിദ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

ADVERTISEMENT
error: Content is protected !!