ദേശീയ വിര വിമുക്ത ദിനം; അങ്കനവാടി കുട്ടികള്‍ക്ക് വിരഗുളിക നല്‍കി

ദേശീയ വിര വിമുക്ത ദിനത്തോടനുബന്ധിച്ച് കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് അയിനൂര്‍ വെസ്റ്റ് വെസ്റ്റ് 8-ാം വാര്‍ഡിലെ 50 -ാം നമ്പര്‍
അനുഗ്രഹ അംങ്കനവാടിയിലെ കുട്ടികള്‍ക്ക് വിരഗുളിക നല്‍കി. വാര്‍ഡ് മെമ്പര്‍ മോനിഷ രജീഷ് വിതരണചടങ്ങ് ഉദ്ഘാടനം ചെയ്തു. ആശവര്‍ക്കര്‍ അംബിക ജനാര്‍ദ്ദനന്‍, അംഗനവാടി വര്‍ക്കര്‍ ബിന്ദു രാജന്‍ ഹെല്‍പ്പര്‍ മിസ്രിയ എം.എഫ്. എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT