മന്ദലാംക്കുന്നില്‍ വീട്ടുപറമ്പില്‍ തീപിടുത്തം

മന്ദലാംക്കുന്ന് ജുമ മസ്ജിദില്‍ പടിഞ്ഞാറ് ഭാഗത്ത് തീപിടുത്തം. കറുത്താക്ക ആലിയ അഹമ്മദ് ഉണ്ണിയുടെ പറമ്പിലും തേച്ചന്‍പുരക്കല്‍ ഷാജിയുടെ വീട്ടുപറമ്പിലുമാണ് തീപടര്‍ന്നു പിടിച്ചത്. ഷാജിയുടെ പറമ്പില്‍ വിറക് ആകുവാന്‍ വേണ്ടി മുറിച്ചിട്ടരുന്ന മരത്തടികളും കത്തി നശിച്ചു. ഇവരുടെ പറമ്പിലെ തെങ്ങും കത്തിയിട്ടുണ്ട്. പരിസരവാസികളും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

 

ADVERTISEMENT