തയ്യൂര്‍ കോട്ടകുന്ന് വാര്‍ഡ് ലക്ഷം വീട് ഉന്നതിയില്‍ പാറക്കല്‍ ദാക്ഷായിണി നിര്യാതയായി

തയ്യൂര്‍ കോട്ടകുന്ന് വാര്‍ഡ് ലക്ഷം വീട് ഉന്നതിയില്‍ പാറക്കല്‍ പരേതനായ സുധാകരന്‍ ഭാര്യ ദാക്ഷായിണി എന്ന തങ്ക നിര്യാതയായി. 73 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ചെറുതുരുത്തി പുണ്യതീരത്ത് നടത്തും. ബിജൂഷ് ,ബിഷോര്‍, സിന്ധു എന്നിവര്‍ മക്കളാണ്.

ADVERTISEMENT