Obituary News ഞാങ്ങാട്ടിരി കറൊള്ളി വീട്ടില്‍ ദേവരാജന്‍ (73) നിര്യാതനായി March 1, 2026 FacebookXPinterestWhatsApp ഞാങ്ങാട്ടിരി കറൊള്ളി വീട്ടില്‍ ദേവരാജന്‍ (73) നിര്യാതനായി. സംസ്‌കാരം പിന്നീട്. പരേതയായ ജയശ്രീ ഭാര്യയും പിന്നണണി ഗായിക രാധിക അശോക്, പരേതനായ കൃഷ്ണനുണ്ണി എന്നിവര്‍ മക്കളുമാണ്. ADVERTISEMENT