എരുമപ്പെട്ടി തിപ്പല്ലൂര്‍ നെടുനിലത്തില്‍ സേവ്യര്‍ മകന്‍ തോമസ് നിര്യാതനായി

എരുമപ്പെട്ടി തിപ്പല്ലൂര്‍ നെടുനിലത്തില്‍ സേവ്യര്‍ മകന്‍ തോമസ് നിര്യാതനായി. 88 വയസ്സായിരുന്നു. സംസ്‌ക്കാരം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ നടത്തും. അന്നമ്മ ഭാര്യയും സേവിതോമസ്, പരേതനായ മാത്യു തോമസ് ,പരേത ടോസി തോമസ്, ജിന്‍സ് തോമസ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT