എളവള്ളി സെന്റ് ആന്റണീസ് ഇടവക ദേവാലയത്തില്‍ സംയുക്ത തിരുന്നാള്‍ ആഘോഷത്തിന് തുടക്കമായി

എളവള്ളി സെന്റ് ആന്റണീസ് ഇടവക ദേവാലയത്തിലെ സംയുക്ത തിരുന്നാള്‍ ആഘോഷത്തിന് തുടക്കമായി. ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാള്‍ ശനി ഞായര്‍ ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്.

 

 

ADVERTISEMENT