സി.എം. ജോര്‍ജ്ജ് അനുസ്മരണം സംഘടിപ്പിച്ചു

കുന്നംകുളം ചേംബര്‍ ഓഫ് കൊമേഴ്‌സ് സി.എം. ജോര്‍ജ്ജ് അനുസ്മരണം ‘കാരുണ്യ സ്മൃതി’ ആചരിച്ചു. കുന്നംകുളം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ സി.എം. ജോര്‍ജ്ജ് അനുസ്മരണ ദിനം ആചരിച്ചു. ‘കാരുണ്യ സ്മൃതി’ എന്ന പേരിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. കുന്നംകുളം വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.പി.സാക്‌സണ്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT