24.5 C
Kunnamkulam
Monday, August 3, 2026
Home Obituary News പഴഞ്ഞി പുലിക്കോട്ടില്‍ പരേതനായ ശീമോന്‍ ഭാര്യ മറിയാമ്മ നിര്യാതയായി

പഴഞ്ഞി പുലിക്കോട്ടില്‍ പരേതനായ ശീമോന്‍ ഭാര്യ മറിയാമ്മ നിര്യാതയായി

പഴഞ്ഞി മേലേ പട്ടിത്തടം പുലിക്കോട്ടില്‍ പരേതനായ ശീമോന്റെ ഭാര്യ മറിയാമ്മ നിര്യാതയായി. 71 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11:30 ന് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും. ഷിജി, ഷാജന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!