മില്ലുകാരുടെ അനാസ്ഥയില്‍ നെല്ല് സംഭരണം വൈകിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് എം ബാലാജി പറഞ്ഞു.പോര്‍ക്കുളം പഞ്ചായത്തിലെ കാഞ്ഞിരപ്പാടം പാടശേഖരത്തിലെ 80 ഏക്കര്‍ മുണ്ടകന്‍ രണ്ടാം വിളവാണ് മില്ലുകാര്‍ എറ്റെടുക്കാത്തത്.
Home Bureaus Perumpilavu ‘മില്ലുകാരുടെ അനാസ്ഥയില്‍ നെല്ല് സംഭരണം വൈകി, പ്രതിഷേധം സംഘടിപ്പിക്കും’; എം ബാലാജി



