വീടിന്റെ പരിസരത്തുനിന്ന് അണലിയെ പിടികൂടി

അകലാട് എം ഐ സി സ്‌കൂളിന് സമീപമുള്ള വീട്ടു പരിസരത്തുനിന്ന് അണലിയെ പിടികൂടി. കോട്ടിലിങ്കല്‍ മനാഫിന്റെ വീടിന്റെ പരിസരത്തുനിന്നാണ് പുലര്‍ച്ചെ 12 മണിക്ക് പാമ്പിനെ കണ്ടത്. തുടര്‍ന്ന് മെമ്പര്‍മാരായ ഷഹന ശിഹാബ്, മുഹമ്മദ് അസ്സലം എന്നിവരുടെ നേതൃത്വത്തില്‍ പുന്നയൂര്‍ വാര്‍ഡ് മെമ്പറും സ്‌നേക്ക് കേച്ചര്‍ കൂടിയായ വീരാന്‍ കുട്ടിയെ വിവരം അറിയിച്ചു. പാമ്പിനെ പിടികൂടി.

ADVERTISEMENT