കടപ്പുറം അഞ്ചങ്ങാടി വളവിന് തെക്ക് വശം താമസിക്കുന്ന പരേതനായ പൊന്നാക്കാരന്‍ മുഹമ്മദുണ്ണി ഭാര്യ ഐസു നിര്യാതയായി. 91 വയസ്സായിരുന്നു. ഖബറടക്കം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടത്തും. മൊയ്തീന്‍ഷ , ഫാത്തിമ്മ എന്നിവര്‍ മക്കളാണ്.



