25.9 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur ഗുരുവായൂര്‍ മഹാരാജാ ജംഗ്ഷനില്‍ ഡീസല്‍ കെണി

ഗുരുവായൂര്‍ മഹാരാജാ ജംഗ്ഷനില്‍ ഡീസല്‍ കെണി

60

ഗുരുവായൂര്‍ മഹാരാജാ ജംഗ്ഷനില്‍ ഡീസല്‍ കെണി. ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. നഗരത്തിലെ പ്രധാന പാതകളിലൊന്നായ മഹാരാജാ ജംഗ്ഷനില്‍ ബസുകളില്‍ നിന്ന് ഡീസല്‍ ചോരുന്നതാണ് ഇരുചക്രവാഹന യാത്രികര്‍ക്ക് ഭീഷണിയായിരിക്കുന്നത്.

ADVERTISEMENT
error: Content is protected !!