ചാലിശ്ശേരി പരേതനായ മണവങ്ങാട്ട് ബാലകൃഷ്ണന്‍ നായര്‍ ഭാര്യ കുന്നത്തേരി പയ്യഴി വിശാലാക്ഷി അമ്മ നിര്യാതയായി. 90 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയക്ക് ചൈറുതുരുത്തി ശാന്തി തീരത്ത് നടത്തും. ദേവദാസ്, സുധീര്‍ ദാസ്, ഉഷ, പുഷ്പ, ജയ എന്നിവര്‍ മക്കളാണ്



