രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

ബി.ജെ.പി വേലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് സെന്ററില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. ബിജെപി സംസ്ഥാന വക്താവ് അഡ്വക്കേറ്റ് ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു. വേലൂര്‍ പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് സുനീഷ് മമ്പറമ്പില്‍ അധ്യക്ഷനായി. ബിജെപി ജില്ലാ സെക്രട്ടറി ഷിനി സുനിലന്‍ , പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി സുരേഷ് തിരുത്തിയില്‍ ജില്ലാ കമ്മിറ്റി അംഗം അശോകന്‍ മമ്പറമ്പില്‍ ,വാര്‍ഡ് മെമ്പര്‍ എ.ജി രഞ്ജിവ്, പഞ്ചായത്ത് ഇന്‍ചാര്‍ജ് ഉണ്ണികൃഷ്ണന്‍ അമ്മാത്ത് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT