29.8 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk പടക്കം കയറ്റി വന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീ പിടിച്ചു

പടക്കം കയറ്റി വന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീ പിടിച്ചു

95

ദേശീയപാത നടത്തറയില്‍ പടക്കം കയറ്റി വന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീ പിടിച്ചു. വാഹനത്തിന്റെ ഡ്രൈവര്‍ പുത്തൂര്‍ സ്വദേശി അനൂജിന് നിസാര പരിക്കേറ്റു. കോയമ്പത്തൂരില്‍ നിന്നും പടക്കം കയറ്റി നടത്തറയിലേക്ക് വന്ന ലോറിക്കാണ് തീപിടിച്ചത്.ലോറിയിലെ പടക്കം മുഴുവനും കത്തി നശിച്ചു.തൃശൂരില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

 

ADVERTISEMENT
error: Content is protected !!