24.5 C
Kunnamkulam
Tuesday, August 4, 2026
Home Obituary News എരുമപ്പെട്ടി നെല്ലുവായ് കൊട്ടേക്കാട്ട് വീട്ടില്‍ പരേതനായ അബ്ദുള്‍ ഖാദറിന്റെ ഭാര്യ സുബൈദ നിര്യാതയായി

എരുമപ്പെട്ടി നെല്ലുവായ് കൊട്ടേക്കാട്ട് വീട്ടില്‍ പരേതനായ അബ്ദുള്‍ ഖാദറിന്റെ ഭാര്യ സുബൈദ നിര്യാതയായി

എരുമപ്പെട്ടി നെല്ലുവായ് കൊട്ടേക്കാട്ട് വീട്ടില്‍ പരേതനായ അബ്ദുള്‍ ഖാദറിന്റെ ഭാര്യ സുബൈദ (65) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് എരുമപ്പെട്ടി ജുമാ മസ്ജിദില്‍ നടക്കും. ലോട്ടറി വില്പനക്കാരനായ സലിമിന്റെ മാതാവാണ്.

ADVERTISEMENT
error: Content is protected !!