24.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk ശാന്തി മഠം,ഓഫീസ്, അന്നദാനപ്പുര എന്നിവയുടെ ഉദ്ഘാടനം നടന്നു

ശാന്തി മഠം,ഓഫീസ്, അന്നദാനപ്പുര എന്നിവയുടെ ഉദ്ഘാടനം നടന്നു

തെക്കേപ്പുറം ശ്രീ മാക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിലെ ശാന്തി മഠം,ഓഫീസ്, അന്നദാനപ്പുര എന്നിവയുടെ ഉദ്ഘാടനം ക്ഷേത്രം മേല്‍ശാന്തി മനീഷ് ഭദ്രന്‍, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവി കര്‍ണ്ണം കോട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കുന്നംകുളം നഗരസഭ സെക്രട്ടറി കെ.കെ.മനോജ്. മുഖ്യാതിഥിയായ യോഗത്തില്‍ ക്ഷേത്ര ഭരണസമിതി സെക്രട്ടറി കൃഷ്ണകുമാര്‍ വാഴപ്പുള്ളി, ക്ഷേത്രം ഊരാളന്‍ സുരേഷ് വടക്കത്ത്,ട്രഷറര്‍ മഹേഷ് മുത്താളി,എ.എസ്. ശ്രീജിത്ത്,അനൂപ് തയ്യില്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!