അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മകര ചൊവ്വമഹോത്സവം ആഘോഷിച്ചു

അയിനൂര്‍ അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വമഹോത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരന്‍ നമ്പൂതിരി രാവിലെ പൊങ്കാല അടുപ്പില്‍ തീ പകര്‍ന്നു നല്‍കി. ക്ഷേത്രം പ്രസിഡന്റ് സുബ്രഹ്‌മണ്യന്‍ കെ.ആര്‍, ജയപ്രകാശ് കെ ആര്‍, കോമരം ചന്ദ്രന്‍ കണ്ടിരിത്തി, മോഹനന്‍ കെ.വി, ബാലന്‍. കെ.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT