സിഒഎ കുന്നംകുളം മേഖല പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം മേഖലയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 15 മത് മേഖലാ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.  റഫീഖ് ഐനിക്കുന്നത്ത്(പ്രസിഡന്റ്), മണികണ്ഠന്‍ മേഴത്തൂര്‍ (സെക്രട്ടറി) ബാബു പോള്‍ (ട്രഷറര്‍) എന്നിവരാണ് പുതിയ മേഖല ഭാരവാഹികള്‍.

വിനു ജോണ്‍സണ്‍ ടി(വൈസ് പ്രസി.), പ്രതീപ് എം കെ (ജോ. സെക്രട്ടറി), റഷീദ് എ എ, പ്രേംരാജ് പി കെ, സോമന്‍ പി എം, വിജു സി ഐ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

ADVERTISEMENT