24.5 C
Kunnamkulam
Monday, August 3, 2026
Home Obituary News കൂനംമൂച്ചി ചിറമ്മല്‍ അന്തോണീസ് നിര്യാതനായി

കൂനംമൂച്ചി ചിറമ്മല്‍ അന്തോണീസ് നിര്യാതനായി

കൂനംമൂച്ചി ചിറമ്മല്‍ ദേവസി മകന്‍ അന്തോണീസ് നിര്യാതനായി. 79 വയസ്സായിരുന്നു. മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലര്‍ക്കായിരുന്നു പരേതന്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍ നടത്തും. കൊച്ചുമേരി ഭാര്യയും സോണി, ടോണി, റോണി എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT
error: Content is protected !!