26.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭാ അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തി

കുന്നംകുളം നഗരസഭാ അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തി

59

കുന്നംകുളം നഗരസഭാ അങ്കണത്തില്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് , കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും മുന്‍ ജനപ്രതിനിധികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ദേശീയഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ക്ക് സമാപനമായത്. തുടര്‍ന്ന് മധുരവിതരണവും ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

 

ADVERTISEMENT
error: Content is protected !!