നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പെന്‍ഷന്‍ വിതരണം നടത്തി

സുവിതം ഫൗണ്ടേഷന്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള പെന്‍ഷന്‍ വിതരണം ചെയ്തു. ചിറമനേങ്ങാട് ഗ്രാമീണ വായനശാലയില്‍ നടന്ന വിതണ ചടങ്ങിന് സുവിതം ഫൗണ്ടേഷന്‍ പ്രസിഡണ്ട് മുരളി പാതിരിക്കാട്ട്.. സെക്രട്ടറി മുന്‍ പോസ്റ്റ് മാന്‍ താഴത്തുപുരക്കല്‍ ഗോപി.. ഖജാന്‍ജി ഷാജി വലിയറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. b

ADVERTISEMENT