Obituary News വടുതല ഉള്ളിശ്ശേരി ചോലയില്‍ വാസു ഭാര്യ സുമതി നിര്യാതയായി January 27, 2026 45 FacebookXPinterestWhatsApp കെംടെക് അക്വ ഓണര്‍ സജിത്ത് ചോലയിലിന്റെ മാതാവ് വടുതല ഉള്ളിശ്ശേരി ചോലയില്‍ വാസു ഭാര്യ സുമതി നിര്യാതയായി.72 വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് നടത്തും. സുഷിത, സന്തോഷ് എന്നിവര്‍ മറ്റുമക്കളാണ്. ADVERTISEMENT