26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur ആം ആദ്മി ജില്ലാ നേതൃയോഗം ഗുരുവായൂരില്‍ സംഘടിപ്പിച്ചു

ആം ആദ്മി ജില്ലാ നേതൃയോഗം ഗുരുവായൂരില്‍ സംഘടിപ്പിച്ചു

45

വികസനം ചര്‍ച്ച ചെയ്യാതെ മതത്തില്‍ ഊന്നിയുള്ള മൂന്ന് മുന്നണികളുടെയും രാഷ്ട്രീയം നാടിന് ആപത്താണെന്ന് ആം ആദ്മി സംസ്ഥാന പ്രസിഡന്റ് അഡ്വ: വിനോദ് മാത്യൂ വില്‍സണ്‍ പറഞ്ഞു. ആം ആദ്മി ജില്ലാ നേതൃയോഗം ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഡോ. ഷാജു കാവുങ്കല്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!