28.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Punnayurkulam അമ്പത്തിയാറുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി

അമ്പത്തിയാറുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി

150

ഞമനേങ്ങാട് ചക്കിത്തറയില്‍ 56 കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി. അരഞ്ഞാളില്‍ ഉണ്ണികൃഷ്ണന്‍ ഭാര്യ രാജേശ്വരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ രാവിലെ 8.30 ഓടെയാണ് മരിച്ച നിലയില്‍ കണ്ടത്. വടക്കേക്കാട് പൊലീസില്‍ വിവരമറീച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. ശ്രീജിത്ത്, ശ്രുതി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!