31.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Punnayurkulam ‘യാത്ര’ കവിതാസമാഹാരം പ്രകാശനം ചെയ്തു

‘യാത്ര’ കവിതാസമാഹാരം പ്രകാശനം ചെയ്തു

61

കവി ബി.വി.എ. ബക്കര്‍ രചിച്ച ‘യാത്ര’ കവിതാസമാഹാരം പ്രകാശനം ചെയ്തു. പുന്നയൂര്‍ക്കുളത്ത് നടന്ന ചടങ്ങില്‍ എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ റഫീക് പട്ടേരി പുസ്തക പ്രകാശനം നിര്‍വഹിച്ചു. ഓക്‌സിജന്‍ ബുക്‌സ് ആണ് സമാഹാരത്തിന്റെ പ്രസാധകര്‍. ചടങ്ങില്‍ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!