വര്‍ക്ക് നിയര്‍ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും
പഞ്ചായത്തുകളില്‍ സ്ത്രീകളുടെ തൊഴില്‍ പരിശീലനത്തിന് സ്‌കില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ 20 കോടി
സൗരോജം സംഭരിച്ച് വിതരണം ചെയ്യാന്‍ പഞ്ചായത്തുകളില്‍ പ്രത്യേക പദ്ധതി
ബ്ലൂഎക്കോണമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി
നഗരങ്ങളില്‍ കേരള കലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 10 കോടി
സ്ത്രീ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ഹബ്ബുകള്‍
ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാന്‍ 40,000 രൂപയുടെ ധനസഹായം
ചൈനക്കുശേഷം ആദ്യമായി അതിദാരിദ്ര്യ വിമുക്ത പരിപാടി
അമേരിക്കയേക്കാള്‍ കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തില്‍.
ദേശീയ പാത നിര്‍മാണം ദ്രുതഗതിയില്‍
കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങില്ല
വ്യവസായ വളര്‍ച്ച സമാനതകളില്ലാത്ത നിലയില്‍



