പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന ജലവിതരണ പൈപ്പ് ലൈന്‍ പെരുമ്പിലാവ് – പട്ടാമ്പി റോഡില്‍ തകരാറിലായതിനാല്‍ കടവല്ലൂര്‍, കാട്ടാകാമ്പല്‍, പോര്‍ക്കുളം, വടക്കേക്കാട്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളില്‍ പൂര്‍ണമായും, കുന്നംകുളം നഗരസഭാ പ്രദേശങ്ങളില്‍ ഭാഗികമായും ജനുവരി 30, 31, ഫെബ്രുവരി 1,2 തിയതികളില്‍ ശുദ്ധജല വിതരണം തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി കുന്നംകുളം അസി. എഞ്ചിനീയര്‍ അറിയിച്ചു.



