30.9 C
Kunnamkulam
Monday, September 14, 2026
Home CCTV Desk രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

26

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് എന്‍ എസ് എസ് യൂണിറ്റഇന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ അമല ആശുപത്രിയുമായി സഹകരിച്ച് കോളേജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ വിജോയ് പി എസ് അധ്യക്ഷനായി. ഗുരുവായൂര്‍ സി ഐ മഹേഷ്, ഡോക്ടര്‍ വിനു വിപിന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോക്ടര്‍ സുരേഷ് വി നമ്പൂതിരി, ഡോക്ചര്‍ ഗായത്രി എന്നിവര്‍ സംസാരിച്ചു. നൂറോളം പേര്‍ രക്തദാനം നടത്തി.

ADVERTISEMENT
error: Content is protected !!