25 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂര്‍ നഗരസഭ പൂക്കോട് ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററും ഗുരുവായൂര്‍ നഗരസഭ തൊഴിയൂര്‍ ഒന്നാം വാര്‍ഡും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുറുവായിപറമ്പ് മമ്പറമ്പത്ത് രാജന്റെ വസതി പരിസരത്ത് നടത്തിയ ക്യാമ്പ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ കെ ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു. 46-ാം
വാര്‍ഡ് കൗണ്‍സിലര്‍ നിസിദ്ധ ശിവരാമന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!