32.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പില്‍ സിപിഐയെ മാറ്റി നിര്‍ത്തിയതില്‍ പ്രതിഷേധം

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പില്‍ സിപിഐയെ മാറ്റി നിര്‍ത്തിയതില്‍ പ്രതിഷേധം

155

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പില്‍ സിപിഐയെ മാറ്റി നിര്‍ത്തിയതില്‍ പ്രതിഷേധിച്ചു. കെ സി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി പി കെ രവീന്ദ്രന്‍ ജില്ലാ കൗണ്‍സില്‍ അംഗം കെ ടി ഷാജന്‍ കിസാന്‍സഭ മണ്ഡലം സെക്രട്ടറി കെ എം മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!