31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu യുവജന വിരുദ്ധ, കേരളവിരുദ്ധ യൂണിയന്‍ ബജറ്റിനെതിരെ കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധം

യുവജന വിരുദ്ധ, കേരളവിരുദ്ധ യൂണിയന്‍ ബജറ്റിനെതിരെ കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധം

76

 

യുവജന വിരുദ്ധ, കേരളവിരുദ്ധ യൂണിയന്‍ ബജറ്റിനെതിരെ ഡിവൈഎഫ്‌ഐ കാട്ടകാമ്പാല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറക്കല്‍ സെന്ററില്‍ കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം മേഖല ട്രഷറര്‍ അനുമോന്‍ സി തമ്പി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി അനേക് എം.വി അദ്ധ്യക്ഷനായി. കമ്മിറ്റി അംഗങ്ങളായ ഷെമീര്‍ കെ കെ സ്വാഗതവും അഭിരാജ് കെ.എ.നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!