30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery പുതുയുഗ യാത്രയുടെ വിജയത്തിനായി മഹിളാ സംഘടനകളും രംഗത്ത്

പുതുയുഗ യാത്രയുടെ വിജയത്തിനായി മഹിളാ സംഘടനകളും രംഗത്ത്

59

പുതുയുഗ യാത്രയുടെ വിജയത്തിനായി മഹിളാ സംഘടനകളും രംഗത്ത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഫെബ്രുവരി 18 ന് പാവറട്ടിയില്‍ നല്‍കുന്ന സ്വീകരണം വന്‍ വിജയമാക്കുവാനും 500 മഹിളകളെ പങ്കെടുപ്പിക്കാനും യു.ഡി.എഫ്. മഹിളാ വിഭാഗം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പുതുയുഗ യാത്ര വിജയിപ്പിക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ്. മഹിളാ സംഗമം,
സ്വാഗത സംഘം ഓഫീസില്‍ ചേര്‍ന്നു.

ADVERTISEMENT
error: Content is protected !!