31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk പ്രതിഷേധ ജാഥയും ധര്‍ണയും സംഘടിപ്പിച്ചു

പ്രതിഷേധ ജാഥയും ധര്‍ണയും സംഘടിപ്പിച്ചു

26

ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പന്നിത്തടം ജനറല്‍ വര്‍ക്കേഴ്‌സ് ഐഎന്‍ടിസി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും ധര്‍ണയും സംഘടിപ്പിച്ചു. യൂണിയന്‍ പ്രസിഡന്റ് ഷറഫു പന്നിത്തടം നേതൃത്വം നല്‍കി. സെക്രട്ടറി അക്ബര്‍ അലി, വൈസ് പ്രസിഡന്റ് സലാം വലിയകത്ത്, ലീഡര്‍ ഷൈജന്‍, രക്ഷാധികാരി സിജോ എംപി, പൂള്‍ ലീഡര്‍ സി വി ജോസ് എന്നിവര്‍ സംസാരിച്ചു. മുഴുവന്‍ ഐഎന്‍ടിയുസി തൊഴിലാളികളും പ്രതിഷേധം ധര്‍ണ്ണയില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!