പേരകം മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും. ശനിയാഴ്ച വിശേഷാല്‍ പൂജകള്‍ ഉണ്ടാകും. ഞായറാഴ്ച് രാവിലെ മഹാഗണപതി ഹോമം, നാഗപൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് പൂരം എഴുന്നഅളളിക്കും. പറവെപ്പും ഉണ്ടാകും. അന്നദാനവും ഒരുക്കിയിട്ടുണ്ടെന്ന്
ക്ഷേത്രം പ്രസിഡണ്ട് കെ.സി സുനില്‍ ,സെക്രട്ടറി എം.വി.പ്രഭ കുമാര്‍ ,ട്രഷറര്‍ മഹേന്ദ്രന്‍ രക്ഷാധികാരി ടി.എസ് പത്മാനാഭന്‍ എന്നിവര്‍ അറിയിച്ചു.



