32.2 C
Kunnamkulam
Sunday, September 13, 2026
Home Obituary News ഗുരുവായൂര്‍ പേനത്ത് ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി

ഗുരുവായൂര്‍ പേനത്ത് ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി

40

ഗുരുവായൂര്‍ കിഴക്കേ നടയില്‍ ടൗണ്‍
ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പേനത്ത് ഇബ്രാഹിം കുട്ടി ഹാജി(80) നിര്യാതനായി. കബറടക്കം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് അങ്ങാടി താഴം ജുമാ അത്ത് കബറിസ്ഥാനില്‍ നടത്തി. ഫാത്തിമ ഹജ്ജുമ്മ ഭാര്യയാണ്. നജീബ്, നബീല്‍, നാഫില എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!