31.8 C
Kunnamkulam
Saturday, September 12, 2026
Home Obituary News വേലൂര്‍ പഴയങ്ങാടി ഒലക്കേങ്കില്‍ തോമസ് നിര്യാതനായി

വേലൂര്‍ പഴയങ്ങാടി ഒലക്കേങ്കില്‍ തോമസ് നിര്യാതനായി

80

വേലൂര്‍ പഴയങ്ങാടി പരേതനായ ഒലക്കേങ്കില്‍ ദേവസ്സി മകന്‍ തോമസ് (86) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച കാലത്ത് 9 ന് പഴയങ്ങാടി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടത്തും. ആലീസാണ് ഭാര്യ. സാജു, ബിജു, മഞ്ജു എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!