31.8 C
Kunnamkulam
Saturday, September 12, 2026
Home Obituary News മന്ദലാംക്കുന്ന് പെരുവഴിപുറത്തു പരേതനായ ആലി മകന്‍ അബ്ബൂട്ടി (65) നിര്യാതനായി

മന്ദലാംക്കുന്ന് പെരുവഴിപുറത്തു പരേതനായ ആലി മകന്‍ അബ്ബൂട്ടി (65) നിര്യാതനായി

39

മന്ദലാംക്കുന്ന് കിണറിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പെരുവഴിപുറത്തു പരേതനായ ആലി മകന്‍ അബ്ബൂട്ടി (65) നിര്യാതനായി. കബറടക്കം വ്യാഴാഴ്ച്ച വൈകീട്ട് 3:30ന് മന്നലാംകുന്ന് ജുമാത്ത് പള്ളി കബര്‍സ്ഥാനിയില്‍ നടത്തും. താഹിറ ഭാര്യയും നിഷാദ്, നൗഷിദ്, നസീറ. എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT
error: Content is protected !!