25 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വര്‍ദ്ധനയെന്ന്‌ മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വര്‍ദ്ധനയെന്ന്‌ മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദ സഞ്ചാര വകുപ്പ് ഗുരുവായൂരില്‍ നിര്‍മ്മിച്ച കേരളത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ അതിഥി മന്ദിരം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ADVERTISEMENT
error: Content is protected !!