കുന്നംകുളം ചൊവ്വന്നൂര്‍ കോലോത്തു പറമ്പില്‍ ശമുവേല്‍ മകന്‍ വര്‍ഗീസ് നിര്യാതനായി

കുന്നംകുളം ചൊവ്വന്നൂര്‍ തേവര്‍മഠം ലൈനില്‍ കോലോത്തു പറമ്പില്‍ ശമുവേല്‍ മകന്‍ വര്‍ഗീസ് നിര്യാതനായി. 74 വയസ്സായിരുന്നു. സംസ്‌ക്കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4:30 മണിക്ക് ആര്‍ത്താറ്റ് സിംഹാസന പള്ളി സെമിത്തേരിയില്‍ നടത്തും. ലിസ്സി ഭാര്യയും അഭിലാഷ്, ആനന്ദ്, ആശ എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT