Obituary News ചൂണ്ടല്‍ മാറോക്കി യാക്കോബ് മകന്‍ പോള്‍ (66) നിര്യാതനായി February 21, 2026 404 FacebookXPinterestWhatsApp ചൂണ്ടല്‍ മാറോക്കി യാക്കോബ് മകന്‍ പോള്‍ (66) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 4ന് ചൂണ്ടല്‍ സാന്‍തോം പള്ളി സെമിത്തേരിയില്‍. കോതച്ചിറ ഗവ: സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക റീനയാണ് ഭാര്യ. എബിന്‍, എഡ്‌വിന്‍ എന്നിവര്‍ മക്കളാണ്. ADVERTISEMENT