27 C
Kunnamkulam
Monday, July 27, 2026
Home Obituary News എളവള്ളി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ടി ഡി സുനിലിന്റെ മാതാവ് വാക തൈവളപ്പില്‍ സരസ്വതി...

എളവള്ളി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ടി ഡി സുനിലിന്റെ മാതാവ് വാക തൈവളപ്പില്‍ സരസ്വതി നിര്യാതയായി

സി.പി.ഐ.എം നേതാവും എളവള്ളി ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായിരുന്ന ടി ഡി സുനിലിന്റെ മാതാവ് വാക തൈവളപ്പില്‍ സരസ്വതി നിര്യാതയായി. 73 വയസ്സായിരുന്നു. സംസ്‌ക്കാരം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് എളവള്ളി ശാന്തിതീരം ശ്മശാനത്തില്‍ നടക്കും. പരേതനായ ദേവദാസാണ് ഭര്‍ത്താവ്. സുമ, സുധ എന്നിവരാണ് മറ്റു മക്കള്‍.

ADVERTISEMENT
error: Content is protected !!