CCTV Desk മൂന്ന് ദിനരാത്രങ്ങള്‍ നാദതാള വിസ്മയം തീര്‍ത്ത വേലൂര്‍ മണിമലര്‍ക്കാവ് കുതിര വേല സമാപിച്ചു February 24, 2026 134 FacebookXPinterestWhatsApp മൂന്ന് ദിനരാത്രങ്ങള്‍ നാദതാള വിസ്മയം തീര്‍ത്ത വേലൂര്‍ മണിമലര്‍ക്കാവ് കുതിര വേല സമാപിച്ചു. കാര്‍ത്തികനാളില്‍ നടന്ന കുതിരകളുടെ കൂട്ടിയെഴുന്നെള്ളിപ്പോടെയാണ് കുതിര വേലയ്ക്ക് സമാപനമായത് ADVERTISEMENT