31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Chavakkad മന്ത്രി വീണ ജോര്‍ജിനെതിരെയുണ്ടായ ആക്രമണം; പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

മന്ത്രി വീണ ജോര്‍ജിനെതിരെയുണ്ടായ ആക്രമണം; പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

123

മന്ത്രി വീണ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധം; അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ ചാവക്കാട് പ്രൊജക്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിച്ച ജാഥ ചാവക്കാട് ബസ്റ്റാന്‍ഡില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന യോഗം പ്രിയ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. രമണി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.പി. നിഷ , ഉഷ സുനീഷ്, ഇന്ദിര വത്സലന്‍, സുനിതാ ശശി,ഗീതാദേവി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!