31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ പ്രതിമാസ സുവിശേഷ യോഗം മാര്‍ച്ച് 1ന്

കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ പ്രതിമാസ സുവിശേഷ യോഗം മാര്‍ച്ച് 1ന്

41

കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ പ്രതിമാസ സുവിശേഷ യോഗം മാര്‍ച്ച് 1 ഞായറാഴ്ച കുന്നംകുളം വടക്കാഞ്ചേരി റോഡിലെ വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ വൈകിട്ട് 3 മണി മുതല്‍ 5 മണി വരെ നടക്കും. റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ പി എം സ്ലീബ സന്ദേശം നല്‍കും. വാഹന സൗകര്യവും ഉണ്ടാകും. ഇനി മുതല്‍ എല്ലാ ഒന്നാം ഞായറാഴ്ചയുമാണ് പ്രതിമാസ സുവിശേഷ യോഗം നടക്കുക എന്ന് കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പ് ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!