24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur കെ.ദാമോദരന്‍ നാടക പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

കെ.ദാമോദരന്‍ നാടക പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

കമ്മ്യൂണിസ്റ്റാചാര്യന്‍ കെ.ദാമോദരന്റെ സ്മരണാര്‍ത്ഥം ഗുരുവായൂര്‍ കെ.ദാമോദരന്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2024, 2025 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള നാടക കൃതിയ്ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 10,001 രൂപയും ശില്‍പവും പ്രശസ്തിപത്രവും സമ്മാനിക്കും. കൃതികളുടെ നാല് പകര്‍പ്പുകള്‍ മാര്‍ച്ച് 25ന് മുമ്പ് സെക്രട്ടറി . കെ.ദാമോദരന്‍ അക്കാദമി. എടപ്പുള്ളി റോഡ്. ഗുരുവായൂര്‍ 680101.ന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 944777 1960. എന്ന നമ്പറില്‍ ബന്ധപ്പെടുക

ADVERTISEMENT
error: Content is protected !!