31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ചാണാശേരി ദേവി വിഷ്ണുമായ ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ചാണാശേരി ദേവി വിഷ്ണുമായ ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി

40

ഗുരുവായൂര്‍ ചാണാശേരി ദേവി വിഷ്ണുമായ ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ഗണപതിഹോമം, കരിങ്കുട്ടി കളം, ഉച്ചപൂജ, അന്നദാനം എന്നിവ നടന്നു. ദീപാരാധനയ്ക്ക് ശേഷം താലം വരവ്, വിഷ്ണുമായ കളം എന്നിവയും ഉണ്ടായിരുന്നു. ഗുരുതി പൂജയോടെ ഉത്സവ ചടങ്ങുകള്‍ സമാപിച്ചു. മുതിര്‍ന്ന അംഗങ്ങളെയും സ്ഥാപക അംഗങ്ങളെയും ആദരിക്കലും തുടര്‍ന്ന് ഗാനമേള, നാടന്‍പാട്ട്, വര്‍ണ്ണമഴ എന്നിവയും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!