Obituary News മറ്റം ഇമ്മട്ടി തോമ മകന്‍ ആന്റോ നിര്യാതനായി February 28, 2026 FacebookTwitterPinterestWhatsApp മറ്റം ഇമ്മട്ടി തോമ മകന്‍ ആന്റോ നിര്യാതനായി. 64 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 5 ന് മറ്റം സെന്റ് തോമസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍. ശോഭന ഭാര്യയാണ്. ആകാശ്, അഞ്ജു എന്നിവര്‍ മക്കളാണ്. ADVERTISEMENT